വിശപ്പുരഹിത സമൂഹം, ലഹരി വിമുക്ത സമൂഹം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്. മത്സര ഇനങ്ങൾ ഇതാണെങ്കിലും വീട്ടുകൂട്ടായ്മകൾ ചെയ്യുന്ന മാതൃകാപരമായ മറ്റു പ്രവർത്തനങ്ങളും മൽസരത്തിൽ പരിഗണിക്കപ്പെടും.
വിശപ്പുരഹിത സമൂഹം
ലഹരി വിമുക്ത സമൂഹം